1 രാജാക്കന്മാർ 6:16 വിശുദ്ധ തിരുവെഴുത്തുകൾ—പുതിയ ലോക ഭാഷാന്തരം (പഠനപ്പതിപ്പ്) 16 ഭവനത്തിന്റെ പിൻഭാഗത്തുനിന്ന് 20 മുഴം നീളത്തിൽ ഒരു ഭാഗം, തറമുതൽ കഴുക്കോൽവരെ ദേവദാരുപ്പലകകൾകൊണ്ട് പണിതു. അതിന്റെ ഉള്ളിൽ* അകത്തെ മുറി,+ അതായത് അതിവിശുദ്ധം,+ നിർമിച്ചു.
16 ഭവനത്തിന്റെ പിൻഭാഗത്തുനിന്ന് 20 മുഴം നീളത്തിൽ ഒരു ഭാഗം, തറമുതൽ കഴുക്കോൽവരെ ദേവദാരുപ്പലകകൾകൊണ്ട് പണിതു. അതിന്റെ ഉള്ളിൽ* അകത്തെ മുറി,+ അതായത് അതിവിശുദ്ധം,+ നിർമിച്ചു.