1 രാജാക്കന്മാർ 6:19 വിശുദ്ധ തിരുവെഴുത്തുകൾ—പുതിയ ലോക ഭാഷാന്തരം (പഠനപ്പതിപ്പ്) 19 യഹോവയുടെ ഉടമ്പടിപ്പെട്ടകം+ വെക്കാനായി ഭവനത്തിന്റെ ഉള്ളിലുള്ള അകത്തെ മുറി+ ശലോമോൻ ഒരുക്കി.