1 രാജാക്കന്മാർ 6:21 വിശുദ്ധ തിരുവെഴുത്തുകൾ—പുതിയ ലോക ഭാഷാന്തരം (പഠനപ്പതിപ്പ്) 21 ഭവനത്തിന്റെ അകം മുഴുവൻ ശലോമോൻ തനിത്തങ്കംകൊണ്ട് പൊതിഞ്ഞു.+ സ്വർണംകൊണ്ട് പൊതിഞ്ഞിരുന്ന അകത്തെ മുറിയുടെ+ മുൻവശത്ത് അദ്ദേഹം സ്വർണച്ചങ്ങലകൾ കുറുകെ കൊളുത്തിവെച്ചു.
21 ഭവനത്തിന്റെ അകം മുഴുവൻ ശലോമോൻ തനിത്തങ്കംകൊണ്ട് പൊതിഞ്ഞു.+ സ്വർണംകൊണ്ട് പൊതിഞ്ഞിരുന്ന അകത്തെ മുറിയുടെ+ മുൻവശത്ത് അദ്ദേഹം സ്വർണച്ചങ്ങലകൾ കുറുകെ കൊളുത്തിവെച്ചു.