-
1 രാജാക്കന്മാർ 6:24വിശുദ്ധ തിരുവെഴുത്തുകൾ—പുതിയ ലോക ഭാഷാന്തരം (പഠനപ്പതിപ്പ്)
-
-
24 കെരൂബിന്റെ ഒരു ചിറകിന്റെ നീളം അഞ്ചു മുഴമായിരുന്നു. മറ്റേ ചിറകിനും അഞ്ചു മുഴം നീളമുണ്ടായിരുന്നു. ഒരു ചിറകിന്റെ അറ്റംമുതൽ മറ്റേ ചിറകിന്റെ അറ്റംവരെയുള്ള നീളം പത്തു മുഴമായിരുന്നു.
-