-
1 രാജാക്കന്മാർ 6:27വിശുദ്ധ തിരുവെഴുത്തുകൾ—പുതിയ ലോക ഭാഷാന്തരം (പഠനപ്പതിപ്പ്)
-
-
27 ശലോമോൻ കെരൂബുകളെ+ അകത്തെ മുറിയിൽ* വെച്ചു. കെരൂബുകളുടെ ചിറകുകൾ വിടർന്ന നിലയിലായിരുന്നതുകൊണ്ട് ഒരു കെരൂബിന്റെ ഒരു ചിറക് ഒരു ചുവരിലും മറ്റേ കെരൂബിന്റെ ഒരു ചിറകു മറ്റേ ചുവരിലും തൊട്ടിരുന്നു. കെരൂബുകളുടെ മറുവശത്തെ ചിറകുകൾ പരസ്‌പരം മുട്ടുന്ന വിധത്തിൽ ഭവനത്തിന്റെ മധ്യത്തിലേക്കും നീണ്ടിരുന്നു.
-