1 രാജാക്കന്മാർ 6:38 വിശുദ്ധ തിരുവെഴുത്തുകൾ—പുതിയ ലോക ഭാഷാന്തരം (പഠനപ്പതിപ്പ്) 38 ഭവനം അതിന്റെ രൂപരേഖയനുസരിച്ച്+ 11-ാം വർഷം ബൂൽ* മാസത്തിൽ (അതായത്, എട്ടാം മാസത്തിൽ) പണിതുതീർത്തു. അങ്ങനെ ഏഴു വർഷംകൊണ്ട്, ഒന്നൊഴിയാതെ എല്ലാ പണികളും ചെയ്‌ത് ശലോമോൻ അതു പൂർത്തിയാക്കി. 1 രാജാക്കന്മാർ യഹോവയുടെ സാക്ഷികൾക്കുവേണ്ടിയുള്ള ഗവേഷണസഹായി—2019 പതിപ്പ് 6:38 പുതിയ ലോക ഭാഷാന്തരം, പേ. 2345, 2436
38 ഭവനം അതിന്റെ രൂപരേഖയനുസരിച്ച്+ 11-ാം വർഷം ബൂൽ* മാസത്തിൽ (അതായത്, എട്ടാം മാസത്തിൽ) പണിതുതീർത്തു. അങ്ങനെ ഏഴു വർഷംകൊണ്ട്, ഒന്നൊഴിയാതെ എല്ലാ പണികളും ചെയ്‌ത് ശലോമോൻ അതു പൂർത്തിയാക്കി.