-
1 രാജാക്കന്മാർ 7:3വിശുദ്ധ തിരുവെഴുത്തുകൾ—പുതിയ ലോക ഭാഷാന്തരം (പഠനപ്പതിപ്പ്)
-
-
3 തൂണുകളുടെ മുകളിൽ കുറുകെ വെച്ചിരുന്ന തുലാങ്ങളിൽ ദേവദാരുപ്പലകകൾകൊണ്ട് തട്ടിട്ടു; അവ ഒരു നിരയിൽ 15 വീതം ആകെ 45 എണ്ണമുണ്ടായിരുന്നു.
-