-
1 രാജാക്കന്മാർ 7:4വിശുദ്ധ തിരുവെഴുത്തുകൾ—പുതിയ ലോക ഭാഷാന്തരം (പഠനപ്പതിപ്പ്)
-
-
4 ചട്ടക്കൂടുള്ള മൂന്നു നിര ജനലുകളുണ്ടായിരുന്നു. വരിവരിയായി പണിതിരുന്ന ഈ ജനലുകൾ ഓരോന്നും എതിർവശത്തുള്ള ജനലിന് അഭിമുഖമായിട്ടായിരുന്നു.
-