-
1 രാജാക്കന്മാർ 7:6വിശുദ്ധ തിരുവെഴുത്തുകൾ—പുതിയ ലോക ഭാഷാന്തരം (പഠനപ്പതിപ്പ്)
-
-
6 രാജാവ് 50 മുഴം നീളവും 30 മുഴം വീതിയും ഉള്ള ഒരു സ്തംഭമണ്ഡപം പണിതു. അതിനു മുന്നിൽ തൂണുകളും മേൽക്കൂരയും ഉള്ള ഒരു പൂമുഖവുമുണ്ടായിരുന്നു.
-