1 രാജാക്കന്മാർ 7:7 വിശുദ്ധ തിരുവെഴുത്തുകൾ—പുതിയ ലോക ഭാഷാന്തരം (പഠനപ്പതിപ്പ്) 7 തനിക്ക് ഇരുന്ന് ന്യായം വിധിക്കാൻവേണ്ടി ശലോമോൻ സിംഹാസനമണ്ഡപം,+ അതായത് ന്യായവിധിഗൃഹം,+ പണിതു. തറമുതൽ കഴുക്കോൽവരെ അവർ അതു ദേവദാരുകൊണ്ട് മറച്ചു.
7 തനിക്ക് ഇരുന്ന് ന്യായം വിധിക്കാൻവേണ്ടി ശലോമോൻ സിംഹാസനമണ്ഡപം,+ അതായത് ന്യായവിധിഗൃഹം,+ പണിതു. തറമുതൽ കഴുക്കോൽവരെ അവർ അതു ദേവദാരുകൊണ്ട് മറച്ചു.