8 രാജാവിനു താമസിക്കാനുള്ള ഭവനം ആ ഗൃഹത്തിൽനിന്ന് കുറച്ച് മാറി മറ്റേ മതിൽക്കെട്ടിനുള്ളിലായിരുന്നു.+ രണ്ടിന്റെയും പണി ഒരുപോലെയായിരുന്നു. ശലോമോന്റെ ഭാര്യയായ ഫറവോന്റെ മകൾക്കുവേണ്ടി ആ ഗൃഹത്തിനു സമാനമായ മറ്റൊരു ഭവനംകൂടെ ശലോമോൻ പണിതു.+