-
1 രാജാക്കന്മാർ 7:14വിശുദ്ധ തിരുവെഴുത്തുകൾ—പുതിയ ലോക ഭാഷാന്തരം (പഠനപ്പതിപ്പ്)
-
-
14 നഫ്‌താലി ഗോത്രത്തിൽനിന്നുള്ള ഒരു വിധവയുടെ മകനായിരുന്നു അയാൾ. അയാളുടെ അപ്പൻ സോർദേശക്കാരനായ ഒരു ചെമ്പുപണിക്കാരനായിരുന്നു.+ ചെമ്പുകൊണ്ടുള്ള* എല്ലാ തരം പണികളിലും ഹീരാം വൈദഗ്ധ്യവും ഗ്രാഹ്യവും പരിചയവും+ ഉള്ളവനായിരുന്നു. ഹീരാം ശലോമോൻ രാജാവിന്റെ അടുത്ത് വന്ന് രാജാവിനുവേണ്ടി എല്ലാ പണികളും ചെയ്തുകൊടുത്തു.
-