1 രാജാക്കന്മാർ 7:15 വിശുദ്ധ തിരുവെഴുത്തുകൾ—പുതിയ ലോക ഭാഷാന്തരം (പഠനപ്പതിപ്പ്) 15 ചെമ്പുകൊണ്ടുള്ള രണ്ടു തൂണുകൾ+ അയാൾ വാർത്തുണ്ടാക്കി. ഓരോന്നിനും 18 മുഴം ഉയരമുണ്ടായിരുന്നു. അളവുനൂൽകൊണ്ട് അളന്നാൽ ഓരോ തൂണിന്റെയും ചുറ്റളവ് 12 മുഴം വരുമായിരുന്നു.+
15 ചെമ്പുകൊണ്ടുള്ള രണ്ടു തൂണുകൾ+ അയാൾ വാർത്തുണ്ടാക്കി. ഓരോന്നിനും 18 മുഴം ഉയരമുണ്ടായിരുന്നു. അളവുനൂൽകൊണ്ട് അളന്നാൽ ഓരോ തൂണിന്റെയും ചുറ്റളവ് 12 മുഴം വരുമായിരുന്നു.+