-
1 രാജാക്കന്മാർ 7:16വിശുദ്ധ തിരുവെഴുത്തുകൾ—പുതിയ ലോക ഭാഷാന്തരം (പഠനപ്പതിപ്പ്)
-
-
16 ആ തൂണുകളുടെ മുകളിൽ വെക്കാൻ ചെമ്പുകൊണ്ടുള്ള രണ്ടു മകുടവും വാർത്തുണ്ടാക്കി. ഒരു മകുടത്തിന്റെ ഉയരം അഞ്ചു മുഴവും മറ്റേ മകുടത്തിന്റെ ഉയരം അഞ്ചു മുഴവും ആയിരുന്നു.
-