-
1 രാജാക്കന്മാർ 7:18വിശുദ്ധ തിരുവെഴുത്തുകൾ—പുതിയ ലോക ഭാഷാന്തരം (പഠനപ്പതിപ്പ്)
-
-
18 തൂണിനു മുകളിലുള്ള മകുടം മൂടുന്ന വിധത്തിൽ, വലക്കണ്ണിയുടെ ആകൃതിയിലുള്ള പണിക്കു ചുറ്റും രണ്ടു നിരയായി മാതളപ്പഴങ്ങൾ ഉണ്ടാക്കി. രണ്ടു മകുടങ്ങളിലും അതുപോലെ ചെയ്‌തു.
-