1 രാജാക്കന്മാർ 7:24 വിശുദ്ധ തിരുവെഴുത്തുകൾ—പുതിയ ലോക ഭാഷാന്തരം (പഠനപ്പതിപ്പ്) 24 അതിന്റെ വക്കിനു താഴെ ചുറ്റോടുചുറ്റും, ഒരു മുഴത്തിൽ പത്ത് എന്ന കണക്കിൽ കായ്‌കളുടെ+ ആകൃതിയിലുള്ള അലങ്കാരപ്പണിയുണ്ടായിരുന്നു. രണ്ടു നിരയിലുള്ള ഈ അലങ്കാരപ്പണി കടലിന്റെ ഭാഗമായി വാർത്തുണ്ടാക്കിയിരുന്നു.
24 അതിന്റെ വക്കിനു താഴെ ചുറ്റോടുചുറ്റും, ഒരു മുഴത്തിൽ പത്ത് എന്ന കണക്കിൽ കായ്‌കളുടെ+ ആകൃതിയിലുള്ള അലങ്കാരപ്പണിയുണ്ടായിരുന്നു. രണ്ടു നിരയിലുള്ള ഈ അലങ്കാരപ്പണി കടലിന്റെ ഭാഗമായി വാർത്തുണ്ടാക്കിയിരുന്നു.