1 രാജാക്കന്മാർ 7:26 വിശുദ്ധ തിരുവെഴുത്തുകൾ—പുതിയ ലോക ഭാഷാന്തരം (പഠനപ്പതിപ്പ്) 26 നാലു വിരൽ കനത്തിലാണു* കടൽ പണിതത്. അതിന്റെ വക്കു പാനപാത്രത്തിന്റെ വക്കുപോലെ, വിരിഞ്ഞ ലില്ലിപ്പൂവിന്റെ ആകൃതിയിലായിരുന്നു. അതിൽ 2,000 ബത്ത്* വെള്ളം നിറയ്ക്കുമായിരുന്നു. 1 രാജാക്കന്മാർ യഹോവയുടെ സാക്ഷികൾക്കുവേണ്ടിയുള്ള ഗവേഷണസഹായി—2019 പതിപ്പ് 7:26 വീക്ഷാഗോപുരം,12/1/2005, പേ. 19
26 നാലു വിരൽ കനത്തിലാണു* കടൽ പണിതത്. അതിന്റെ വക്കു പാനപാത്രത്തിന്റെ വക്കുപോലെ, വിരിഞ്ഞ ലില്ലിപ്പൂവിന്റെ ആകൃതിയിലായിരുന്നു. അതിൽ 2,000 ബത്ത്* വെള്ളം നിറയ്ക്കുമായിരുന്നു.