1 രാജാക്കന്മാർ 7:29 വിശുദ്ധ തിരുവെഴുത്തുകൾ—പുതിയ ലോക ഭാഷാന്തരം (പഠനപ്പതിപ്പ്) 29 ചട്ടങ്ങൾക്കുള്ളിലെ പലകകളിൽ സിംഹങ്ങളുടെയും+ കാളകളുടെയും കെരൂബുകളുടെയും+ രൂപമുണ്ടായിരുന്നു. ചട്ടങ്ങളിലും അതേ അലങ്കാരപ്പണിതന്നെയായിരുന്നു. സിംഹങ്ങളുടെയും കാളകളുടെയും മുകളിലും താഴെയും ആയി തോരണങ്ങൾ കൊത്തിവെച്ചിരുന്നു.
29 ചട്ടങ്ങൾക്കുള്ളിലെ പലകകളിൽ സിംഹങ്ങളുടെയും+ കാളകളുടെയും കെരൂബുകളുടെയും+ രൂപമുണ്ടായിരുന്നു. ചട്ടങ്ങളിലും അതേ അലങ്കാരപ്പണിതന്നെയായിരുന്നു. സിംഹങ്ങളുടെയും കാളകളുടെയും മുകളിലും താഴെയും ആയി തോരണങ്ങൾ കൊത്തിവെച്ചിരുന്നു.