-
1 രാജാക്കന്മാർ 7:30വിശുദ്ധ തിരുവെഴുത്തുകൾ—പുതിയ ലോക ഭാഷാന്തരം (പഠനപ്പതിപ്പ്)
-
-
30 ഓരോ ഉന്തുവണ്ടിക്കും ചെമ്പുകൊണ്ടുള്ള നാലു ചക്രങ്ങളും ചെമ്പുകൊണ്ടുള്ള അച്ചുതണ്ടുകളും ഉണ്ടായിരുന്നു. അവയുടെ നാലു മൂലയ്ക്കുമുള്ള താങ്ങുകളാണ് അവയെ താങ്ങിനിറുത്തിയിരുന്നത്. പാത്രത്തിന്റെ അടിയിലായിരുന്നു ആ താങ്ങുകൾ. തോരണപ്പണിയോടുകൂടെയാണ് അവ ഓരോന്നും വാർത്തിരുന്നത്.
-