-
1 രാജാക്കന്മാർ 7:31വിശുദ്ധ തിരുവെഴുത്തുകൾ—പുതിയ ലോക ഭാഷാന്തരം (പഠനപ്പതിപ്പ്)
-
-
31 പാത്രത്തിനു താങ്ങായി വണ്ടിയുടെ മുകൾഭാഗത്ത് വട്ടത്തിലുള്ള ഒരു വായ് വാർത്തുണ്ടാക്കിയിരുന്നു. പാത്രം ഒരു മുഴം ഇറങ്ങിയിരുന്നു. താങ്ങിന്റെ ഉയരം ആകെ ഒന്നര മുഴമായിരുന്നു. അതിന്റെ വായ്‌ക്കൽ കൊത്തുപണികളുണ്ടായിരുന്നു. അവയുടെ വശങ്ങളിലുള്ള പലകകൾ ചതുരത്തിലായിരുന്നു, വൃത്താകൃതിയിലായിരുന്നില്ല.
-