-
1 രാജാക്കന്മാർ 7:32വിശുദ്ധ തിരുവെഴുത്തുകൾ—പുതിയ ലോക ഭാഷാന്തരം (പഠനപ്പതിപ്പ്)
-
-
32 നാലു ചക്രങ്ങളും വശങ്ങളിലെ പലകകൾക്കു താഴെയായിരുന്നു. ചക്രങ്ങളുടെ താങ്ങുകൾ ഉന്തുവണ്ടിയുമായി ഘടിപ്പിച്ചിരുന്നു. ഒന്നര മുഴമായിരുന്നു ഓരോ ചക്രത്തിന്റെയും ഉയരം.
-