-
1 രാജാക്കന്മാർ 7:35വിശുദ്ധ തിരുവെഴുത്തുകൾ—പുതിയ ലോക ഭാഷാന്തരം (പഠനപ്പതിപ്പ്)
-
-
35 ഉന്തുവണ്ടിയുടെ മുകളിൽ വട്ടത്തിൽ അര മുഴം ഉയരമുള്ള ഒരു പട്ടയുണ്ടായിരുന്നു. ഉന്തുവണ്ടിയുടെ മുകളിലുള്ള അതിന്റെ ചട്ടങ്ങളും വശങ്ങളിലുള്ള പലകകളും വണ്ടിയുടെ ഭാഗമായി വാർത്തതായിരുന്നു.
-