33 “അങ്ങയോട് ആവർത്തിച്ച് പാപം ചെയ്‌തതു കാരണം അങ്ങയുടെ ജനമായ ഇസ്രായേൽ ശത്രുക്കളുടെ മുന്നിൽ പരാജിതരാകുമ്പോൾ,+ അവർ അങ്ങയിലേക്കു തിരിഞ്ഞ് അങ്ങയുടെ പേര് മഹത്ത്വപ്പെടുത്തി+ ഈ ഭവനത്തിൽവെച്ച് കരുണയ്ക്കുവേണ്ടി അപേക്ഷിക്കുകയും യാചിക്കുകയും+ ചെയ്‌താൽ