1 രാജാക്കന്മാർ 8:50 വിശുദ്ധ തിരുവെഴുത്തുകൾ—പുതിയ ലോക ഭാഷാന്തരം (പഠനപ്പതിപ്പ്) 50 അങ്ങയോടു പാപം ചെയ്‌ത അങ്ങയുടെ ജനത്തോടു ക്ഷമിക്കേണമേ. അവർ ചെയ്‌ത എല്ലാ ലംഘനങ്ങളും അവരോടു പൊറുക്കേണമേ. അവരെ ബന്ദികളാക്കിയവർക്ക് അവരോട് അലിവ് തോന്നാൻ അങ്ങ് ഇടവരുത്തുകയും+ അങ്ങനെ, അവർ അവരോട് അലിവ് കാട്ടുകയും ചെയ്യും.
50 അങ്ങയോടു പാപം ചെയ്‌ത അങ്ങയുടെ ജനത്തോടു ക്ഷമിക്കേണമേ. അവർ ചെയ്‌ത എല്ലാ ലംഘനങ്ങളും അവരോടു പൊറുക്കേണമേ. അവരെ ബന്ദികളാക്കിയവർക്ക് അവരോട് അലിവ് തോന്നാൻ അങ്ങ് ഇടവരുത്തുകയും+ അങ്ങനെ, അവർ അവരോട് അലിവ് കാട്ടുകയും ചെയ്യും.