25 ശലോമോൻ വർഷത്തിൽ മൂന്നു പ്രാവശ്യം,+ താൻ യഹോവയ്ക്കു പണിത യാഗപീഠത്തിൽ ദഹനബലികളും+ സഹഭോജനബലികളും അർപ്പിക്കുമായിരുന്നു. യഹോവയുടെ മുമ്പാകെയുള്ള യാഗപീഠത്തിൽ യാഗവസ്തുക്കൾ ദഹിപ്പിക്കുകയും ചെയ്തു. അങ്ങനെ ശലോമോൻ ഭവനത്തിന്റെ നിർമാണം പൂർത്തിയാക്കി.+