9 അങ്ങയിൽ പ്രസാദിച്ച് അങ്ങയെ ഇസ്രായേലിന്റെ സിംഹാസനത്തിൽ അവരോധിച്ച അങ്ങയുടെ ദൈവമായ യഹോവ വാഴ്ത്തപ്പെടട്ടെ.+ ഇസ്രായേലിനോടുള്ള നിത്യസ്നേഹം കാരണമാണു നീതിയോടും ന്യായത്തോടും കൂടെ ഭരിക്കാൻ യഹോവ അങ്ങയെ രാജാവായി നിയമിച്ചിരിക്കുന്നത്.”