1 രാജാക്കന്മാർ 10:11 വിശുദ്ധ തിരുവെഴുത്തുകൾ—പുതിയ ലോക ഭാഷാന്തരം (പഠനപ്പതിപ്പ്) 11 ഓഫീരിൽനിന്ന് സ്വർണം+ കൊണ്ടുവന്ന ഹീരാമിന്റെ കപ്പൽവ്യൂഹം അവിടെനിന്ന് കണക്കില്ലാതെ രക്തചന്ദനത്തടികളും+ അമൂല്യരത്‌നങ്ങളും+ കൊണ്ടുവന്നു.
11 ഓഫീരിൽനിന്ന് സ്വർണം+ കൊണ്ടുവന്ന ഹീരാമിന്റെ കപ്പൽവ്യൂഹം അവിടെനിന്ന് കണക്കില്ലാതെ രക്തചന്ദനത്തടികളും+ അമൂല്യരത്‌നങ്ങളും+ കൊണ്ടുവന്നു.