12 രാജാവ് ആ രക്തചന്ദനത്തടികൊണ്ട് യഹോവയുടെ ഭവനത്തിനും രാജാവിന്റെ കൊട്ടാരത്തിനും വേണ്ടി താങ്ങുകളും ഗായകർക്കുവേണ്ടി കിന്നരങ്ങളും തന്ത്രിവാദ്യങ്ങളും+ നിർമിച്ചു. അത്രയും നല്ല രക്തചന്ദനത്തടികൾ പിന്നീട് ഒരിക്കലും ലഭിച്ചിട്ടില്ല, ഇന്നുവരെ കണ്ടിട്ടുമില്ല.