19 സിംഹാസനത്തിലേക്ക് ആറു പടികളുണ്ടായിരുന്നു. സിംഹാസനത്തിനു പിന്നിൽ വട്ടത്തിലുള്ള ഒരു മേലാപ്പും ഇരിപ്പിടത്തിന്റെ ഇരുവശങ്ങളിലും കൈ വെക്കാനുള്ള താങ്ങുകളും ഉണ്ടായിരുന്നു. ആ താങ്ങുകളുടെ സമീപത്ത് രണ്ടു സിംഹങ്ങളെ+ ഉണ്ടാക്കിവെച്ചിരുന്നു.