1 രാജാക്കന്മാർ 11:28 വിശുദ്ധ തിരുവെഴുത്തുകൾ—പുതിയ ലോക ഭാഷാന്തരം (പഠനപ്പതിപ്പ്) 28 കാര്യപ്രാപ്‌തിയുള്ള ഒരു യുവാവായിരുന്നു യൊരോബെയാം. അയാൾ കഠിനാധ്വാനിയാണെന്നു കണ്ടപ്പോൾ ശലോമോൻ അയാളെ യോസേഫ് ഗൃഹത്തിലെ നിർബന്ധിതസേവനത്തിന്റെ മേൽനോട്ടം+ മുഴുവൻ ഏൽപ്പിച്ചു.
28 കാര്യപ്രാപ്‌തിയുള്ള ഒരു യുവാവായിരുന്നു യൊരോബെയാം. അയാൾ കഠിനാധ്വാനിയാണെന്നു കണ്ടപ്പോൾ ശലോമോൻ അയാളെ യോസേഫ് ഗൃഹത്തിലെ നിർബന്ധിതസേവനത്തിന്റെ മേൽനോട്ടം+ മുഴുവൻ ഏൽപ്പിച്ചു.