1 രാജാക്കന്മാർ 11:29 വിശുദ്ധ തിരുവെഴുത്തുകൾ—പുതിയ ലോക ഭാഷാന്തരം (പഠനപ്പതിപ്പ്) 29 അക്കാലത്ത് ഒരിക്കൽ, യൊരോബെയാം യരുശലേമിൽനിന്ന് വരുമ്പോൾ വഴിയിൽവെച്ച് ശീലോന്യനായ അഹീയ പ്രവാചകൻ+ അയാളെ കണ്ടു. ആ സമയത്ത് അവിടെ അവർ രണ്ടും മാത്രമേ ഉണ്ടായിരുന്നുള്ളൂ. അഹീയ ഒരു പുതിയ വസ്ത്രമാണു ധരിച്ചിരുന്നത്.
29 അക്കാലത്ത് ഒരിക്കൽ, യൊരോബെയാം യരുശലേമിൽനിന്ന് വരുമ്പോൾ വഴിയിൽവെച്ച് ശീലോന്യനായ അഹീയ പ്രവാചകൻ+ അയാളെ കണ്ടു. ആ സമയത്ത് അവിടെ അവർ രണ്ടും മാത്രമേ ഉണ്ടായിരുന്നുള്ളൂ. അഹീയ ഒരു പുതിയ വസ്ത്രമാണു ധരിച്ചിരുന്നത്.