1 രാജാക്കന്മാർ 11:36 വിശുദ്ധ തിരുവെഴുത്തുകൾ—പുതിയ ലോക ഭാഷാന്തരം (പഠനപ്പതിപ്പ്) 36 പക്ഷേ അവന്റെ മകനു ഞാൻ ഒരു ഗോത്രം കൊടുക്കും. അങ്ങനെ, എന്റെ പേര് സ്ഥാപിക്കാൻ ഞാൻ തിരഞ്ഞെടുത്ത എന്റെ നഗരമായ യരുശലേമിൽ എന്റെ ദാസനായ ദാവീദിന് എന്റെ മുമ്പാകെ എന്നും ഒരു വിളക്ക് ഉണ്ടാകും.+
36 പക്ഷേ അവന്റെ മകനു ഞാൻ ഒരു ഗോത്രം കൊടുക്കും. അങ്ങനെ, എന്റെ പേര് സ്ഥാപിക്കാൻ ഞാൻ തിരഞ്ഞെടുത്ത എന്റെ നഗരമായ യരുശലേമിൽ എന്റെ ദാസനായ ദാവീദിന് എന്റെ മുമ്പാകെ എന്നും ഒരു വിളക്ക് ഉണ്ടാകും.+