-
1 രാജാക്കന്മാർ 12:7വിശുദ്ധ തിരുവെഴുത്തുകൾ—പുതിയ ലോക ഭാഷാന്തരം (പഠനപ്പതിപ്പ്)
-
-
7 അവർ പറഞ്ഞു: “അങ്ങ് ഇന്ന് ഈ ജനത്തിന്റെ ഒരു ദാസനെപ്പോലെ അവരുടെ അപേക്ഷയ്ക്കു വഴങ്ങി അവരെ പ്രീതിപ്പെടുത്തുന്ന ഒരു മറുപടി കൊടുത്താൽ അവർ എല്ലാ കാലത്തും അങ്ങയുടെ ദാസന്മാരായിരിക്കും.”
-