1 രാജാക്കന്മാർ 12:20 വിശുദ്ധ തിരുവെഴുത്തുകൾ—പുതിയ ലോക ഭാഷാന്തരം (പഠനപ്പതിപ്പ്) 20 യൊരോബെയാം തിരിച്ചെത്തിയിരിക്കുന്നെന്നു കേട്ട ഉടനെ ഇസ്രായേല്യരെല്ലാം അയാളെ സമൂഹത്തിലേക്കു വരുത്തി ഇസ്രായേലിനു മുഴുവൻ രാജാവാക്കി.+ യഹൂദാഗോത്രം+ ഒഴികെ മറ്റാരും ദാവീദുഗൃഹത്തെ പിന്തുണച്ചില്ല.
20 യൊരോബെയാം തിരിച്ചെത്തിയിരിക്കുന്നെന്നു കേട്ട ഉടനെ ഇസ്രായേല്യരെല്ലാം അയാളെ സമൂഹത്തിലേക്കു വരുത്തി ഇസ്രായേലിനു മുഴുവൻ രാജാവാക്കി.+ യഹൂദാഗോത്രം+ ഒഴികെ മറ്റാരും ദാവീദുഗൃഹത്തെ പിന്തുണച്ചില്ല.