1 രാജാക്കന്മാർ 12:21 വിശുദ്ധ തിരുവെഴുത്തുകൾ—പുതിയ ലോക ഭാഷാന്തരം (പഠനപ്പതിപ്പ്) 21 യരുശലേമിൽ എത്തിയ ഉടനെ ശലോമോന്റെ മകനായ രഹബെയാം ഇസ്രായേൽഗൃഹത്തോടു യുദ്ധം ചെയ്ത് രാജാധികാരം വീണ്ടെടുക്കാനായി, പരിശീലനം ലഭിച്ച* 1,80,000 യോദ്ധാക്കളെ യഹൂദാഗൃഹത്തിൽനിന്നും ബന്യാമീൻ ഗോത്രത്തിൽനിന്നും കൂട്ടിവരുത്തി.+
21 യരുശലേമിൽ എത്തിയ ഉടനെ ശലോമോന്റെ മകനായ രഹബെയാം ഇസ്രായേൽഗൃഹത്തോടു യുദ്ധം ചെയ്ത് രാജാധികാരം വീണ്ടെടുക്കാനായി, പരിശീലനം ലഭിച്ച* 1,80,000 യോദ്ധാക്കളെ യഹൂദാഗൃഹത്തിൽനിന്നും ബന്യാമീൻ ഗോത്രത്തിൽനിന്നും കൂട്ടിവരുത്തി.+