1 രാജാക്കന്മാർ 12:25 വിശുദ്ധ തിരുവെഴുത്തുകൾ—പുതിയ ലോക ഭാഷാന്തരം (പഠനപ്പതിപ്പ്) 25 യൊരോബെയാം എഫ്രയീംമലനാട്ടിലുള്ള ശെഖേം+ നഗരം പണിത്* അവിടെ താമസിച്ചു. പിന്നെ അയാൾ അവിടെനിന്ന് പുറപ്പെട്ട് പെനുവേൽ+ പണിതു.*
25 യൊരോബെയാം എഫ്രയീംമലനാട്ടിലുള്ള ശെഖേം+ നഗരം പണിത്* അവിടെ താമസിച്ചു. പിന്നെ അയാൾ അവിടെനിന്ന് പുറപ്പെട്ട് പെനുവേൽ+ പണിതു.*