1 രാജാക്കന്മാർ 14:9 വിശുദ്ധ തിരുവെഴുത്തുകൾ—പുതിയ ലോക ഭാഷാന്തരം (പഠനപ്പതിപ്പ്) 9 എന്നാൽ നീയോ, നിനക്കു മുമ്പുണ്ടായിരുന്ന എല്ലാവരെക്കാളും അധികം തിന്മ ചെയ്‌തു. എന്നെ കോപിപ്പിക്കാനായി നീ നിനക്കുവേണ്ടി മറ്റൊരു ദൈവത്തെയും ലോഹവിഗ്രഹങ്ങളെയും*+ ഉണ്ടാക്കി. എനിക്കു നേരെയാണു നീ പുറംതിരിഞ്ഞത്.+
9 എന്നാൽ നീയോ, നിനക്കു മുമ്പുണ്ടായിരുന്ന എല്ലാവരെക്കാളും അധികം തിന്മ ചെയ്‌തു. എന്നെ കോപിപ്പിക്കാനായി നീ നിനക്കുവേണ്ടി മറ്റൊരു ദൈവത്തെയും ലോഹവിഗ്രഹങ്ങളെയും*+ ഉണ്ടാക്കി. എനിക്കു നേരെയാണു നീ പുറംതിരിഞ്ഞത്.+