1 രാജാക്കന്മാർ 15:1 വിശുദ്ധ തിരുവെഴുത്തുകൾ—പുതിയ ലോക ഭാഷാന്തരം (പഠനപ്പതിപ്പ്) 15 നെബാത്തിന്റെ മകനായ യൊരോബെയാം രാജാവിന്റെ+ വാഴ്ചയുടെ 18-ാം വർഷം അബീയാം യഹൂദയിൽ+ രാജാവായി.