1 രാജാക്കന്മാർ 15:4 വിശുദ്ധ തിരുവെഴുത്തുകൾ—പുതിയ ലോക ഭാഷാന്തരം (പഠനപ്പതിപ്പ്) 4 എന്നാൽ ദാവീദിനെപ്രതി+ ദൈവമായ യഹോവ, അബീയാമിനു ശേഷം ഒരു മകനെ എഴുന്നേൽപ്പിച്ചുകൊണ്ടും യരുശലേമിനെ നിലനിറുത്തിക്കൊണ്ടും യരുശലേമിൽ അയാൾക്ക് ഒരു വിളക്കു നൽകി.+
4 എന്നാൽ ദാവീദിനെപ്രതി+ ദൈവമായ യഹോവ, അബീയാമിനു ശേഷം ഒരു മകനെ എഴുന്നേൽപ്പിച്ചുകൊണ്ടും യരുശലേമിനെ നിലനിറുത്തിക്കൊണ്ടും യരുശലേമിൽ അയാൾക്ക് ഒരു വിളക്കു നൽകി.+