-
1 രാജാക്കന്മാർ 15:28വിശുദ്ധ തിരുവെഴുത്തുകൾ—പുതിയ ലോക ഭാഷാന്തരം (പഠനപ്പതിപ്പ്)
-
-
28 അങ്ങനെ യഹൂദാരാജാവായ ആസയുടെ ഭരണത്തിന്റെ മൂന്നാം വർഷം ബയെശ നാദാബിനെ കൊന്ന് അടുത്ത രാജാവായി.
-