1 രാജാക്കന്മാർ 16:15 വിശുദ്ധ തിരുവെഴുത്തുകൾ—പുതിയ ലോക ഭാഷാന്തരം (പഠനപ്പതിപ്പ്) 15 യഹൂദാരാജാവായ ആസയുടെ ഭരണത്തിന്റെ 27-ാം വർഷം സിമ്രി ഏഴു ദിവസം തിർസയിൽ രാജാവായി ഭരിച്ചു. അപ്പോൾ സൈന്യം ഫെലിസ്ത്യരുടെ അധീനതയിലുള്ള ഗിബ്ബെഥോനു+ നേരെ പാളയമിറങ്ങിയിരിക്കുകയായിരുന്നു.
15 യഹൂദാരാജാവായ ആസയുടെ ഭരണത്തിന്റെ 27-ാം വർഷം സിമ്രി ഏഴു ദിവസം തിർസയിൽ രാജാവായി ഭരിച്ചു. അപ്പോൾ സൈന്യം ഫെലിസ്ത്യരുടെ അധീനതയിലുള്ള ഗിബ്ബെഥോനു+ നേരെ പാളയമിറങ്ങിയിരിക്കുകയായിരുന്നു.