1 രാജാക്കന്മാർ 17:10 വിശുദ്ധ തിരുവെഴുത്തുകൾ—പുതിയ ലോക ഭാഷാന്തരം (പഠനപ്പതിപ്പ്) 10 അങ്ങനെ ഏലിയ എഴുന്നേറ്റ് സാരെഫാത്തിലേക്കു പോയി. ഏലിയ നഗരവാതിൽക്കൽ എത്തിയപ്പോൾ ഒരു വിധവ വിറകു പെറുക്കുന്നതു കണ്ടു. ആ സ്ത്രീയെ വിളിച്ച്, “എനിക്കു കുടിക്കാൻ ഒരു പാത്രത്തിൽ അൽപ്പം വെള്ളം കൊണ്ടുവരാമോ”+ എന്നു ചോദിച്ചു. 1 രാജാക്കന്മാർ യഹോവയുടെ സാക്ഷികൾക്കുവേണ്ടിയുള്ള ഗവേഷണസഹായി—2019 പതിപ്പ് 17:10 വീക്ഷാഗോപുരം,2/15/2014, പേ. 13-14
10 അങ്ങനെ ഏലിയ എഴുന്നേറ്റ് സാരെഫാത്തിലേക്കു പോയി. ഏലിയ നഗരവാതിൽക്കൽ എത്തിയപ്പോൾ ഒരു വിധവ വിറകു പെറുക്കുന്നതു കണ്ടു. ആ സ്ത്രീയെ വിളിച്ച്, “എനിക്കു കുടിക്കാൻ ഒരു പാത്രത്തിൽ അൽപ്പം വെള്ളം കൊണ്ടുവരാമോ”+ എന്നു ചോദിച്ചു.