-
1 രാജാക്കന്മാർ 17:16വിശുദ്ധ തിരുവെഴുത്തുകൾ—പുതിയ ലോക ഭാഷാന്തരം (പഠനപ്പതിപ്പ്)
-
-
16 യഹോവ ഏലിയയിലൂടെ പറഞ്ഞതുപോലെ, വലിയ കലത്തിലെ മാവ് തീർന്നുപോകുകയോ ചെറിയ ഭരണിയിലെ എണ്ണ വറ്റിപ്പോകുകയോ ചെയ്‌തില്ല.
-