1 രാജാക്കന്മാർ 17:19 വിശുദ്ധ തിരുവെഴുത്തുകൾ—പുതിയ ലോക ഭാഷാന്തരം (പഠനപ്പതിപ്പ്) 19 എന്നാൽ ഏലിയ സ്ത്രീയോടു പറഞ്ഞു: “നിന്റെ മകനെ എന്റെ കൈയിലേക്കു തരുക.” ഏലിയ കുട്ടിയെ സ്ത്രീയുടെ കൈയിൽനിന്ന് വാങ്ങി താൻ താമസിക്കുന്ന മുകളിലത്തെ മുറിയിലേക്കു കൊണ്ടുപോയി. എന്നിട്ട് കുട്ടിയെ തന്റെ കിടക്കയിൽ കിടത്തി.+
19 എന്നാൽ ഏലിയ സ്ത്രീയോടു പറഞ്ഞു: “നിന്റെ മകനെ എന്റെ കൈയിലേക്കു തരുക.” ഏലിയ കുട്ടിയെ സ്ത്രീയുടെ കൈയിൽനിന്ന് വാങ്ങി താൻ താമസിക്കുന്ന മുകളിലത്തെ മുറിയിലേക്കു കൊണ്ടുപോയി. എന്നിട്ട് കുട്ടിയെ തന്റെ കിടക്കയിൽ കിടത്തി.+