-
1 രാജാക്കന്മാർ 17:21വിശുദ്ധ തിരുവെഴുത്തുകൾ—പുതിയ ലോക ഭാഷാന്തരം (പഠനപ്പതിപ്പ്)
-
-
21 പിന്നെ കുട്ടിയുടെ ദേഹത്ത് മൂന്നു തവണ കമിഴ്ന്നുകിടന്ന് യഹോവയോട് ഇങ്ങനെ യാചിച്ചു: “എന്റെ ദൈവമായ യഹോവേ, ഈ കുട്ടിയുടെ പ്രാണൻ ഇവനിൽ മടക്കിവരുത്തേണമേ.”
-