5 ആഹാബ് ഓബദ്യയോടു പറഞ്ഞു: “ദേശത്തുകൂടെ സഞ്ചരിച്ച് എല്ലാ അരുവികളിലും താഴ്വരകളിലും ചെന്ന് നോക്കുക. അവിടെയെങ്ങാനും പുല്ലുണ്ടെങ്കിൽ, നമ്മുടെ മൃഗങ്ങളെല്ലാം ചത്തൊടുങ്ങാതെ കുതിരകളെയും കോവർകഴുതകളെയും എങ്കിലും ജീവനോടെ രക്ഷിക്കാൻ കഴിഞ്ഞേക്കും.”