-
1 രാജാക്കന്മാർ 18:25വിശുദ്ധ തിരുവെഴുത്തുകൾ—പുതിയ ലോക ഭാഷാന്തരം (പഠനപ്പതിപ്പ്)
-
-
25 അതിനു ശേഷം ഏലിയ ബാലിന്റെ പ്രവാചകന്മാരോടു പറഞ്ഞു: “നിങ്ങൾ കുറെ പേരുണ്ടല്ലോ. അതുകൊണ്ട് ആദ്യം നിങ്ങൾതന്നെ ഒരു കാളക്കുട്ടിയെ എടുത്ത് ഒരുക്കിക്കൊള്ളുക. പിന്നെ നിങ്ങൾ നിങ്ങളുടെ ദൈവത്തിന്റെ നാമം വിളിച്ചപേക്ഷിക്കണം. എന്നാൽ നിങ്ങൾ അതിനു തീ കൊടുക്കരുത്.”
-