1 രാജാക്കന്മാർ 18:45 വിശുദ്ധ തിരുവെഴുത്തുകൾ—പുതിയ ലോക ഭാഷാന്തരം (പഠനപ്പതിപ്പ്) 45 പൊടുന്നനെ മേഘങ്ങൾ നിറഞ്ഞ് ആകാശം കറുത്ത് ഇരുണ്ടു. കാറ്റു വീശി; ശക്തിയായി മഴ പെയ്‌തു.+ ആഹാബ് രഥം തെളിച്ച് ജസ്രീലിലേക്കു+ പോയി. 1 രാജാക്കന്മാർ യഹോവയുടെ സാക്ഷികൾക്കുവേണ്ടിയുള്ള ഗവേഷണസഹായി—2019 പതിപ്പ് 18:45 അനുകരിക്കുക, പേ. 112
45 പൊടുന്നനെ മേഘങ്ങൾ നിറഞ്ഞ് ആകാശം കറുത്ത് ഇരുണ്ടു. കാറ്റു വീശി; ശക്തിയായി മഴ പെയ്‌തു.+ ആഹാബ് രഥം തെളിച്ച് ജസ്രീലിലേക്കു+ പോയി.