4 വിജനഭൂമിയിലൂടെ ഒരു ദിവസത്തെ വഴിദൂരം യാത്ര ചെയ്‌ത് ഒരു കുറ്റിച്ചെടിയുടെ കീഴെ ചെന്ന് ഇരുന്നു. മരിക്കാൻ ആഗ്രഹിച്ച് ഇങ്ങനെ പറഞ്ഞു: “എനിക്കു മതിയായി! യഹോവേ, എന്റെ ജീവനെടുക്കേണമേ!+ എന്റെ അവസ്ഥ എന്റെ പൂർവികരുടേതിനെക്കാൾ ഒട്ടും മെച്ചമല്ലല്ലോ.”