1 രാജാക്കന്മാർ 19:21 വിശുദ്ധ തിരുവെഴുത്തുകൾ—പുതിയ ലോക ഭാഷാന്തരം (പഠനപ്പതിപ്പ്) 21 അങ്ങനെ എലീശ മടങ്ങിച്ചെന്ന് ഒരു ജോടി കാളയെ ബലി അർപ്പിച്ചു. ഉഴുതുകൊണ്ടിരുന്ന ഉപകരണങ്ങൾ കത്തിച്ച് അവയുടെ ഇറച്ചി വേവിച്ച് ആളുകൾക്കു കൊടുത്തു, അവർ കഴിച്ചു. അതിനു ശേഷം എലീശ എഴുന്നേറ്റ് ഏലിയയെ അനുഗമിച്ച് ഏലിയയ്ക്കു ശുശ്രൂഷ ചെയ്‌തു.+ 1 രാജാക്കന്മാർ യഹോവയുടെ സാക്ഷികൾക്കുവേണ്ടിയുള്ള ഗവേഷണസഹായി—2019 പതിപ്പ് 19:21 പഠനസഹായി—പരാമർശങ്ങൾ, 11/2022, പേ. 1 വീക്ഷാഗോപുരം,11/1/1997, പേ. 30-31
21 അങ്ങനെ എലീശ മടങ്ങിച്ചെന്ന് ഒരു ജോടി കാളയെ ബലി അർപ്പിച്ചു. ഉഴുതുകൊണ്ടിരുന്ന ഉപകരണങ്ങൾ കത്തിച്ച് അവയുടെ ഇറച്ചി വേവിച്ച് ആളുകൾക്കു കൊടുത്തു, അവർ കഴിച്ചു. അതിനു ശേഷം എലീശ എഴുന്നേറ്റ് ഏലിയയെ അനുഗമിച്ച് ഏലിയയ്ക്കു ശുശ്രൂഷ ചെയ്‌തു.+